രണ്ടു നിഴലുകള്‍ ചുമരിനോട് ചേര്‍ന്ന് കെട്ടിപ്പുണര്‍ന്നു നിന്നു ..
ഒരു നിഴല്‍ മന്ത്രിച്ചു...... : നിന്നെ എനിക്കൊത്തിരി ഇഷ്ടം..
മറ്റേ നിഴല്‍ : നീ സുന്ദരിയാണ് ....
മറഞ്ഞിരുന്ന പ്രകാശം അത് കേട്ട് അങ്ങോട്ട് നോക്കി ആത്മഗതം പറഞ്ഞു...
ഇവിടെയെങ്ങും ഒന്നും കാണുന്നില്ലല്ലോ ?!!
ഒരു നിഴല്‍ മന്ത്രിച്ചു...... : നിന്നെ എനിക്കൊത്തിരി ഇഷ്ടം..
മറ്റേ നിഴല്‍ : നീ സുന്ദരിയാണ് ....
മറഞ്ഞിരുന്ന പ്രകാശം അത് കേട്ട് അങ്ങോട്ട് നോക്കി ആത്മഗതം പറഞ്ഞു...
ഇവിടെയെങ്ങും ഒന്നും കാണുന്നില്ലല്ലോ ?!!